ബാലുശ്ശേരി: കിനാലൂർ പൂളക്കണ്ടി പരേതനായ അബൂബക്കറിന്റെ മകൾ സുബൈദ (63) നിര്യാതയായി. മാതാവ്: ഖദീജ. സഹോദരങ്ങൾ: അസ്മ, റസീല, ഇഖ്ബാൽ, താഹിർ, ലൈല, നൂർജഹാൻ.