ആറ്റിങ്ങൽ: വഞ്ചിയൂർ പട്ടള വലിയവിളവീട്ടിൽ കെ.എസ്. റെനി (56) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അഭിഷേക് എസ്. റെനി, അഭിനവ് എസ്. റെനി.