ചേമഞ്ചേരി: തിരുവങ്ങൂർ അൽ ഷഫീഖിൽ താമസിക്കുന്ന കുട്ടി മാപ്പിളകത്ത് അബ്ദുല്ല ഹാജി (80) നിര്യാതനായി. ഭാര്യ: ആയിഷബി. മക്കൾ: അബൂബക്കർ കോയ, സാലിഹ് അൽ ഷഫീഖ്, പരേതയായ ഖദീജത്തുൽ കുബ്റ. മരുമക്കൾ: അബ്ദുൽലത്തീഫ്, റസ്ലി, റഫ്സി. സഹോദരങ്ങൾ: പരേതരായ അബൂബക്കർ ഹാജി, കായലോടി കുട്ടിബി.