പൂനൂർ: മാവുള്ളകണ്ടി അനിൽകുമാർ (54) നിര്യാതനായി. ബി.ജെ.പി ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റി അംഗമായിരുന്നു. പിതാവ്: പരേതനായ മോഹനൻ പിള്ള. മാതാവ്: സന്താനവല്ലി അമ്മ. ഭാര്യ: വിലാസിനി. മക്കൾ: അഖിൽ (കരസേന), അശ്വതി. മരുമകൻ: സിജിൽ രാജ്. സഹോദരിമാർ: അനിതകുമാരി, ദീപ