നാദാപുരം: മുക്രിന്റെവിട ചാത്തു (79) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദിനേശൻ, സതീശൻ, മഹേഷ്, സിനി. മരുമക്കൾ: ബാബു, സിന്ധു, ബിജിന. സഹോദരങ്ങൾ: കുമാരൻ, ജാനു.