വടകര: കരിയാട്ട് മീത്തൽ ഒ.വി. ബാലൻ (85) നിര്യാതനായി. ഭാര്യമാർ: പരേതയായ രാധ, ദേവി. മക്കൾ: റഷി കുമാർ (ഡ്രൈവർ), ഷെറി (കെ.എസ്.എഫ്.ഇ), ഷിജി (സലാല), ജിനീഷ് (യു.എൽ.സി.സി.എസ്), പ്രഭീഷ്. മരുമക്കൾ: മിനിത, രാജൻ, സിന്ധു. സഹോദരങ്ങൾ: ഭാസ്കരൻ, നാണി, സദാനന്ദൻ, ശിവാനന്ദൻ, സച്ചിദാനന്ദൻ, പ്രേമാനന്ദവല്ലി, പരേതരായ വിവേകാനന്ദൻ, പ്രസന്നകുമാരി.