ആയഞ്ചേരി: വള്ളിയാട് മാനാരി മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: ജാനു (റിട്ട. അധ്യാപിക, കെ.എം യു.പി.സ്കൂൾ), കമല, ശാന്ത (ബഡ്സ് സ്കൂൾ, നാദാപുരം), രാജീവൻ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: പി.എം. കുമാരൻ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി, സി.സി. പീടിക), എം. കെ. രാജൻ (എൽ.ഐ.സി ഏജൻറ്), റീന, പരേതനായ ബാ