സിവിൽ സ്റ്റേഷൻ: സിവിൽ സ്റ്റേഷൻ ‘ഉംറാസി’ൽ കെ.പി. ഉമ്മർകോയ (64) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ജഫ്ല, ഫഹീം, അഫ്രാഹ്, ഫലക്. മരുമക്കൾ: യൂനുസ്, ഫിറോസ് റഷീദ്, ആഷിക്, സുന്ദുസ് റഫീഖ്. സഹോദരങ്ങൾ: മമ്മദ് കോയ, ബീവി, പരേതനായ മൊയ്തീൻകോയ.