കോഴിക്കോട്: കുറ്റിച്ചിറ സൂപ്പിക്കാവീട്ടിൽ കോയ മൊയ്തീൻ (96) വട്ടക്കിണർ ശക്തി ഓട്ടോമൊബൈൽസിന് പിന്നിൽ ‘ദാറുൽ ബറക്ക’ വസതിയിൽ നിര്യാതനായി. ഭാര്യ: തയ്യിൽ ഇമ്പിച്ചി പാത്തുമ്മബി. മക്കൾ: മുഹമ്മദ് നജീബ്, മുഹമ്മദ് നജീബ്, ആസാദ് സുബുഹാൻ, സുൽഫിക്കർ (കണ്ണൂർ), സഫിയ, ഹബീബ, കദീജ, മുനീറ, ഫാത്തിമ (കുഞ്ഞ). മരുമക്കൾ: കാസിം, അബ്ദുൽ സലാം, എ.ടി. ഹുസൈൻ, റസിയ, ശംഷാദ് ബീഗം, നസീമ, പരേതരായ കെ.കെ. ഉമ്മർ, അബൂബക്കർ.