മാങ്കാവ്: കോഴിക്കോട് റെയിൽവേയിൽ പോർട്ടറായിരുന്ന തളിക്കുളങ്ങര മേടോൽ പറമ്പ് എ.വി. മൊയ്തീൻ (72) നിര്യാതനായി.ഭാര്യ: പരേതയായ ബിച്ചാമിന. മക്കൾ: സീനത്ത് ഫാസില, ഫൗസിയ, നിഫ്രാജ്. മരുമക്കൾ: ശംസുദ്ദീൻ, മുഹമ്മദ്കുട്ടി, കബീർ. സഹോദരങ്ങള്‍: പരേതരായ കുഞ്ഞഹമ്മദ്, ഹംസ, ഫാത്തിമ.