വടകര: മുംബൈ സീം ഇന്ത്യ കമ്പനി അസി. മാനേജർ ഒഞ്ചിയം പുത്തൻപുരയിൽ ലവേഷ് കുമാർ (53) മുംബൈ സിവിരിയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മകൻ: പ്രണവ് (കമ്പ്യൂട്ടർ എൻജിനീയർ, മുംബൈ). സഹോദരങ്ങള്‍: സ്വർണലത, പുഷ്പലത.