വടകര: കണ്ണൂക്കര പൊടിക്കളത്തിൽ പ്രഭാവതി (60) നിര്യാതയായി. ഭർത്താവ്: ബാലൻ. മാതാവ്: ജാനു. മക്കൾ: പ്രബിലേഷ്, പ്രബിഷ (പി.ഡബ്ല്യൂ.ഡി അസി. എൻജിനീയർ കോഴിക്കോട്), പ്രിയങ്ക (അസി. പ്രഫസർ, കോളജ് ഓഫ് എൻജിനീയറിങ് വടകര). മരുമക്കൾ: ദീപക്, ഷിനോജ്, സിജി. സഹോദരങ്ങൾ: മോഹനൻ, വിനോദൻ, പരേതനായ ദിനേശൻ.