നാദാപുരം: കക്കംവെള്ളി ശാദുലി റോഡിലെ ആയാടത്തിൽ താമസിക്കുന്ന തണ്ണിപന്തൽ അബ്ദുല്ല (63) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: റംഷാദ്, റജിനാസ്, റിഫാസ് (മൂവരും ദുബൈ), റജ്ലീന. മരുമക്കൾ: സുഹൈൽ, അഫ്സത്ത്, ഷംന. സഹോദരങ്ങൾ: പരേതനായ അമ്മദ് ഹാജി, ബഷീർ, ഡോ. അശ്റഫ് (പ്രിൻസിപ്പാൾ സർസയ്യിദ് ബി.എഡ് കോളജ്), ഫൈസൽ, സാറ.