മുക്കം: തെച്യാട് മഠത്തിൽ ഇമ്പിച്ച്യാലി (കുഞ്ഞൻ -65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അബൂബക്കർ സിദ്ദീഖ്, സുഹറ, ഉമ്മുസൽമ, ആയിശാ ശബ്ന. മരുമക്കൾ: സുമിന (ആനയാംകുന്ന്), അബ്ദുറഹ്മാൻ (വെണ്ണക്കോട്), റിയാസ് (കാക്കവയൽ), നൗഫൽ (മൂലാട്). സഹോദരങ്ങൾ: മുഹമ്മദ്, ഇബ്രാഹിം, ആയിഷ, സൈനബ, ആമിന, പരേതയായ ഖദീജ.