മുക്കം: കാരമൂല കോരലൂർ സുലോചന (72) നിര്യാതയായി. ഭർത്താവ്: പരേതനായ വി.എ. മാധവൻ. മക്കൾ: സുരേഷ് (സി.പി.എം കാരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, ദേശാഭിമാനി ഏജന്റ്), പ്രകാശൻ (സി.പി.എം അക്കരപറമ്പ് ബ്രാഞ്ചംഗം), രേഖ (പെരുവയൽ). മരുമക്കൾ: പ്രശാന്ത്, അനിത, പാർവതി.