വളയനാട്: ദേവീക്ഷേത്രത്തിന് പടിഞ്ഞാറ് വശം നാലുപുരക്കൽ ജാനകി (65) വിളക്കത്ത് പറമ്പ് വീട്ടിൽ നിര്യാതയായി. പരേതരായ കൃഷ്ണൻ അമ്പലവാസിയുടെയും സുഭദ്രയുടെയും മകളാണ്. സഹോദരി: എൻ. രാധ.