എകരൂൽ: മങ്ങാട് എരഞ്ഞിക്കൽ തോൽപാറയിൽ ടി.പി. ചന്തു (77) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: പ്രജോദ്, ഷാജു, സജീവൻ (കെ.എസ്.ഇ.ബി ഉണ്ണികുളം). മരുമക്കൾ: ധന്യ (കണ്ണാടിപൊയിൽ), രമ്യ (നരിക്കുനി), നിമിത (തലയാട്).