നരിക്കുനി: പാലങ്ങാട് പൂക്കോട്ടുകുന്നുമ്മൽ നാരായണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: പി.കെ. കരുണൻ (റിട്ട. പ്രധാനാധ്യാപകൻ, ഗവ. എൽ.പി. സ്കൂൾ പന്നിക്കോട്ടൂർ ,സി.പി.എം പാലങ്ങാട് എൽ.സി അംഗം) സുലോചന, ഹരിദാസൻ (റിട്ട. ആർ.സി.ഇ.എൽ, സി.പി.എം കളത്തിൽപ്പാറ ബ്രാഞ്ച് അംഗം) കമല, രമണി, വിനോദിനി (ടീച്ചർ, പി.കെ.എം.എം ഹൈസ്കൂൾ, എടരിക്കോട്), ഷീബ (ക്ലർക്ക്, ഇറിഗേഷൻ, സിവിൽ സ്റ്റേഷൻ) മരുമക്കൾ: മല്ലിക, ദാമോദരൻ, ബിന്ദു, കരുണൻ, അജിതൻ (റിട്ട. കൃഷി ഓഫിസർ), സതീശൻ (ടീച്ചർ, ഗവ. ഹയർസെക്കൻഡറി സ്കൂൾ, കോക്കല്ലൂർ).