പേരാമ്പ്ര: കൂത്താളി ഹൈസ്കൂളിനു സമീപം കൽപകശ്ശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരി (72) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ദിവ്യശ്രീ, ദിനേഷ്. മരുമകൻ: ബിജേഷ് പുതുമന.