കോഴിക്കോട്: കുറ്റിച്ചിറ കാദിയാരകം കോയ മൊയ്തീൻ (കൊയ്ദീൻ, എക്സ് ദമ്മാം -68) തിരുവണ്ണുർ വില്ലിക്കാവ് ക്ഷേത്രത്തിന് സമീപം ‘കാദിയാരകം’ വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ കാട്ടിൽ വീട്ടിൽ കുഞ്ഞിക്കോയ. മാതാവ്: കാദിയാരകം ഫാത്തിമ്മബി (കുഞ്ഞ). ഭാര്യ: ബയറം വീട്ടിൽ ഷാഹിന. മക്കൾ: ബി.വി. മുഹമ്മദ് അനീസ് (ദമ്മാം), ആമിന, ആയിശ. മരുമക്കൾ: ഫാരിസ്, അദ്നാൻ, ആമിന. സഹോദരങ്ങൾ: കെ. ആമിനബി, ആയിശ, അസ്മ, സൗദ, വഹീദ, ഹൈറുന്നിസ, ജവാഹിറ, കദീജ, പരേതനായ മുസമ്മിൽ.