കൊടുവള്ളി: കിഴക്കോത്ത് പറപ്പാറമ്മൽ പകലേടത്ത് ചാലിൽ സി. അഷ്റഫ് (43) സൗദി കോൺഫുദ ഹലിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മാതാവ്: പാത്തുമ്മ. ഭാര്യ: ജംഷീന. മക്കൾ: മുഹമ്മദ് സലീജ്, നജ ഫാത്തിമ, മുഹമ്മദ് ഹിഷാം. സഹോദരി: മൈമൂന. മയ്യിത്ത് സൗദിയിൽ ഖബറടക്കും.