കുറ്റ്യാടി: വടയത്തെ കുളങ്ങര ആയിഷ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പര്യയി. മക്കൾ: ബഷീർ, സമീറ, ആസ്യ. മരുമക്കൾ: ഇബ്രാഹിം, ഹമീദ്, അസ്മ. സഹോദരങ്ങൾ: മൊയ്തീൻ (പത്രം ഏജന്റ്), കദിയ, മറിയം, പരേതനായ അമ്മത്.