കോഴിക്കോട്: പരേതനായ ഇടിയങ്ങര സഫിയ ഹോട്ടൽ ഉടമ കുഞ്ഞിക്കോയയുടെ ഭാര്യ കല്ലിങ്ങൽ ആയിശബി (71) ഇടിയങ്ങര മാർക്കറ്റിന് സമീപമുള്ള മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: അസ് ലം (വൈസ് പ്രസിഡന്റ്, കോഴിക്കോട് സൗത്ത് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി), നൗഫൽ (എൻജിനീയർ), സബീറ. മരുമക്കൾ: സി.പി. മുഹമ്മദ് കാസിം, ജെംഷി ചീക്കിലോട്, സമീന കടാക്കലകം