പനങ്ങാട്: ഗുരുസിക്കാവിൽ ഉണ്ണികൃഷ്ണൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: രവീന്ദ്രൻ, ശ്യാമള, വിജയ. മരുമക്കൾ: ബാലകൃഷ്ണൻ നായർ (കക്കോടി), ബാലചന്ദ്രൻ നായർ (മക്കട), റീന. സഹോദരങ്ങൾ: ചെറുവറ്റ രാമൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ), പാർവതി അമ്മ, ഗോപാലൻ നായർ, രാഘവൻ നായർ, പരേതരായ കുട്ടാപ്പു നായർ, ദാക്ഷായണി അമ്മ. സഞ്ചയനം ശനിയാഴ്ച