നാദാപുരം: പരേതനായ അപ്പക്കോത്ത് ഇബ്രാഹിമിന്റെ ഭാര്യ ആയാടത്തിൽ താഴകുനി കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: റംല, റസീന. മരുമക്കൾ: കാസിം തങ്ങൾ, മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുല്ല, പരേതരായ മറിയം, പാത്തു.