പേരാമ്പ്ര: എരവട്ടൂർ എരാംപൊയിൽ ലീല (56) നിര്യാതയായി. ഭർത്താവ്: പി.കെ. കുമാരൻ (റിട്ട. നഴ്സിങ് അസി. ചങ്ങരോത്ത് പി.എച്ച്.സി). മക്കൾ: ബിന്ദു, ബിജു എരവട്ടൂർ (എൽ.വൈ.ജെ.ഡി. ജില്ല ജനറൽ സെക്രട്ടറി). മരുമക്കൾ: എ.പി. ശശി (ആവള കുട്ടോത്ത്), ലീന (വാല്യക്കോട്). സഹോദരങ്ങൾ: ഭാസ്കരൻ (മട്ടനോട്), ദേവി ആവള, കുമാരൻ, ഭാവ (മട്ടനോട്), ശാന്ത (വളയംകണ്ടം), ഗീത (പേരാമ്പ്ര).