നാദാപുരം: കുമ്മങ്കോട്ടെ പറമ്പൻകുളങ്ങര പിലാട്ടിയത്ത് മമ്മു (70) നിര്യാതനായി. ദീർഘകാലം പ്രവാസിയും ഐ.എൻ.എൽ പ്രവർത്തകനുമായിരുന്നു. ഭാര്യ: ആസ്യ ചെല്ലട്ടൻകണ്ടി. മക്കൾ: അഫ്സൽ, ഹന്നത്ത്, സാലിഹ്, ഫാത്തിമ. മരുമക്കൾ: നൗഷാദ് വെള്ളൂർ, റഫീഖ് പേരോട്, ജസ്മിന ഓർക്കാട്ടേരി. സഹോദരങ്ങൾ: പി.കെ. അബ്ദുല്ല ഹാജി (അബൂദബി), ഹമീദ് (ദുബൈ), സിദ്ദീഖ് (ദുബൈ), അയിശു, മറിയം, നഫീസ, റംല.