പയ്യോളി: അയനിക്കാട് പടിഞ്ഞാറെക്കര ചിരുത (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാജൻ (റിട്ട. എസ്.ഐ), ശശി, ഊർമിള. മരുമക്കൾ: സുന്ദരൻ (അത്തോളി), രാധ, ദീപ. സഹോദരങ്ങൾ: അച്യുതൻ, രാഘവൻ, പരേതരായ മാതു, ദേവകി