കൊടുവള്ളി: പാലക്കുറ്റി ആനപ്പാറക്കൽ ടി.കെ. വേലായുധൻ (85) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: റീജ, ഷാജു, ഷൈജ. മരുമക്കൾ: കൃഷ്ണദാസൻ, മുരളി, ഷൈജ. സഹോദരി: പെണ്ണൂട്ടി. സഞ്ചയനം ശനിയാഴ്ച.