കൊടുവള്ളി: മാനിപുരം കരീറ്റിപ്പറമ്പ് തൃപ്പൊയിൽ എം.ടി. ആലി ഹാജി (80) നിര്യാതനായി. ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് (സൗദി), അബു (പൊലീസ് എ.ആർ ക്യാമ്പ് കോഴിക്കോട്), അബ്ദുൽ മജീദ് (ചെറിയാവ), ആയിഷ, സുലൈഖ. മരുമക്കൾ: നസീറ, ഫൗസിയ, ഹസ്ന, ഖാലിദ് പട്ടിണിക്കര, മുഹമ്മദ് മടവൂർമുക്ക്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് കരീറ്റിപ്പറമ്പ് ജുമാ മസ്ജിദിൽ.