പാലേരി: കന്നാട്ടികാപ്പിയില് കുഞ്ഞികൃഷ്ണക്കുറുപ്പ് (72) നിര്യാതനായി. ഭാര്യ: രാധ. മകന്: കാര്‍ത്തീഷ് (ഡ്രൈവര്‍). സഹോദരങ്ങള്‍: ശങ്കരക്കുറുപ്പ്, കുഞ്ഞിമാധവി, ലക്ഷ്മിക്കുട്ടി, ജാനുക്കുട്ടി.