ചെറുവറ്റ: പറമ്പടത്തിൽ ഇമ്പിച്ചി (80) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഷർമ രാജ്, ഷിബു, ഷിബിന. മരുമക്കൾ: ഗോപി (നടുവണ്ണൂർ), നിഷ, മിനി. സഹോദരങ്ങൾ: പരേതയായ ദേവി, പത്മിനി, ബാലകൃഷ്ണൻ, ചന്ദ്രിക.