മേപ്പയൂർ: കീഴപയ്യൂരിൽ ഒളോറ താമസിക്കുന്ന വട്ടക്കണ്ടി കുഞ്ഞിരാമൻ നായർ (85) നിര്യാതനായി ഭാര്യ: ലീലാമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ (ഡ്രൈവർ) സവിത, ലിജി, പരേതനായ രാജീവൻ. മരുമക്കൾ: സുരേഷ് (വെള്ളൂക്കര), രാമകൃഷ്ണൻ (പട്ടാണിപ്പാറ), ജ്യോതി, സുജിത.