മലാപ്പറമ്പ്: മാസ് കോർണർ പുത്തൂര്‍ വടക്കെ മുതുവാട്ടിൽചാലിൽ ഹരിദാസൻ (66) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: സുമ, സ്മിത, ഷിൽജ. മരുമക്കൾ: മനോജ്, വിജീഷ്, സുബിലാൽ.