പയ്യോളി: പാലച്ചുവട്, കറുകവയൽ ചന്ദ്രൻ (54) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ബിനീഷ്, അപ്പു. സഹോദരങ്ങൾ: ഭാസ്കരൻ, നാരായണൻ. സഞ്ചയനം വെള്ളിയാഴ്ച.