തിക്കോടി: പെരുമാൾപുരം തണൽ റോഡിലെ പെരുമാൾതാഴ പി.ടി. മൂസ (86) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷെരീഫ്, നാസർ, അസ്മ, നസീറ, ഹാരിസ്. മരുമക്കൾ: കെ.വി.കെ. നൗഷാദ്, സി.പി. ഷാജഹാൻ, ജസീല, സീനത്ത്, ശാലിമ.