മേപ്പയൂർ: ചാവട്ട് കിഴക്കയിൽ താഴകുനി ചാത്തു (78) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുമതി, ഗീത. മരുമക്കൾ: വി.എം. ബാലൻ, ബാലകൃഷ്ണൻ (പേരാമ്പ്ര). സഹോദരങ്ങൾ: പാച്ചർ, കുട്ടൂലി, ലീല, ചെക്കിണി, കമല, പരേതരായ രാമകൃഷ്ണൻ, ചിരുത.