നാദാപുരം: കല്ലാച്ചി ഒന്തംപറമ്പത്ത് കണ്ണന്റെ ഭാര്യ ലീല (60) നിര്യാതയായി. മക്കൾ: ഗിരീഷ്, സുധീഷ്, രജീഷ്. മരുമക്കൾ: ഷീബ, ദീപ്തി, സുജ. സഹോദരങ്ങൾ: കുമാരൻ, കുഞ്ഞിരാമൻ, കല്യാണി.