ഒഞ്ചിയം: വടക്കൻപാട്ട് കലാകാരൻ മനോളി കുമാരൻ (90) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. ഭാര്യ: നാരായണി. മക്കൾ: എം. സത്യേന്ദ്രൻ (സി.പി.എം ഒഞ്ചിയം ലോക്കൽ കമ്മിറ്റി അംഗം, റിട്ട. ഏരിയ മാനേജർ കെ.ഡി.സി ബാങ്ക്), സുരേന്ദ്രൻ, സുലോചന, സുജ, സജി. മരുമക്കൾ: ഗീത (മഹിള അസോസിയേഷൻ ഒഞ്ചിയം, ഷീന, രാജൻ, ശശി (റിട്ട. അധ്യാപകൻ പുത്തൂർ പള്ളിക്കൽ മലപ്പുറം). സഹോദരങ്ങൾ: ബാലൻ, പരേതനായ കുഞ്ഞിരാമൻ