വടകര: ചാത്തമംഗലം വരദയില്‍ ബാലന് (80) വടകര പഴങ്കാവിലെ പീടികയുള്ളപറമ്പത്ത് നിര്യാതനായി. ചാത്തമംഗലം എൻ.ഐ.ടി മുന്‍ ട്രേഡ് ഇൻസ്ട്രക്ടറായിരുന്നു. ഭാര്യ: കൗസു (റിട്ട. അധ്യാപിക ആർ.ഇ.സി ഹൈസ്കൂള്‍, ചാത്തമംഗലം). മകൾ: ഷൈന. മരുമകൻ: സുനിൽ (മാനേജർ, എസ്.ടി.എസ്, ഹുസൂർ), സഹോദരങ്ങൾ: പി.പി. വിജയൻ (വിമുക്തഭടൻ, പഴങ്കാവ്), രാജൻ (റിട്ട. ഇൻകം ടാക്സ്, പഴങ്കാവ്), വിമല (റിട്ട. അധ്യാപിക കുഞ്ഞാലി മരക്കാർ ഹൈസ്കൂൾ, സി.പി.ഐ ജില്ല കൗൺസിൽ അംഗം), പി.പി. ജയദാസൻ (പഴങ്കാവ്).