പൊയിൽക്കാവ്: തനിമ ബേക്കറി ഉടമ ചെറിയായത്ത് യൂനുസ് (55) നിര്യാതനായി. ഭാര്യ: നജ്മ. മക്കൾ: മുഹമ്മദ് ഹാഫിസ്, ഫാത്തിമ. പിതാവ്: പരേതനായ നടുക്കണ്ടി ബീരാൻ. മാതാവ്: കുഞ്ഞിമ്മയ്യ. സഹോദരങ്ങൾ: ലത്തീഫ്, മുഹമ്മദ് കോയ, അഷ്റഫ്, റിയാസ്, സെഫിയ, സൈനബ.