കൊയിലാണ്ടി: ഏഴുകുടിക്കൽ വടക്കെ പുരയിൽ പരേതനായ ബാലുവിന്റെ ഭാര്യ കനക (63) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, ബബീഷ്, വിജേഷ്. മരുമക്കൾ: ശൈലേന്ദ്രൻ, വിനോദ്, അപർണ, ഗോപിക. സഞ്ചയനം ശനിയാഴ്ച.