പൂനൂർ: പെരിങ്ങളംവയൽ പൈക്കാപ്രംകണ്ടി റീജേഷ് (34) നിര്യാതനായി. പിതാവ്: ചന്ദ്രൻ (വീനസ് പപ്പടം വർക്സ് എകരൂൽ). മാതാവ്: പരേതയായ റീന. സഹോദരി: ദിവ്യ( ബി.ആർ.സി ബാലുശ്ശേരി). സഞ്ചയനം ശനിയാഴ്ച.