പാവങ്ങാട്: മാൽമിയാരകം യൂസഫ് (81) പാവങ്ങാട് ‘വെസ്റ്റേൺ വില്ല’യിൽ നിര്യാതനായി. ഭാര്യ: പരേതയായ പുത്തൻവീട്ടിൽ ആമിനബി. മക്കൾ: നാസർ, ഷെറീന (ദമ്മാം), നൂർജഹാൻ. മരുമക്കൾ: കെ.എം. അബ്ദുൽ അസീസ് (ദമ്മാം), കെ.പി. ഫിറോസ്, സുജറി. സഹോദരങ്ങൾ: പരേതരായ എം. അഹമ്മദ് കോയ ഹാജി, മുതിരപ്പറമ്പത്ത് ബപ്പൻ കോയ.