ചക്കുംകടവ്: അരക്കിണർ എണ്ണപ്പാടം ഇ.പി. മൊയ്തീൻകോയ (67) മകളുടെ വസതിയിൽ നിര്യാതനായി. ജമാഅത്തെ ഇസ്ലാമി ചക്കുംകടവ് യൂനിറ്റ് പ്രവർത്തകനാണ്. ഭാര്യ: പരേതയായ ആയിശ ബീവി. മക്കൾ: ശരീക്കത്ത്, സൗദ, സാജിദ്. മരുമക്കൾ: സഹറത്ത്, ആഷിക്, ഹൈറുന്നിസ. ചൊവ്വാഴ്ച രാവിലെ 10.30ന് ചക്കുംകടവിലെ സ്വവസതിയിൽ എത്തിച്ചശേഷം മയ്യിത്ത് നമസ്കാരം ഉച്ചക്ക് ഒരു മണിക്ക് ചക്കുംകടവ് ജുമാമസ്ജിദിൽ.