ഒളവണ്ണ: മാമ്പുഴക്കാട്ട് മീത്തൽ ബേബി (68) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയാണ്ടി. മക്കൾ: ദിനേഷ്, ധന്യ, രമ്യ. മരുമക്കൾ: മനോജ് കാക്കൂർ, യു.എം. പ്രശോഭ് (യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം വൈ.പ്രസി.).