അത്തോളി: പാവങ്ങാട് നാരകശ്ശേരി പരേതനായ സുകുമാരന്റെ മകൻ കോളിയാട്ട് താഴം അനിൽപ്രസാദ് (54) നിര്യാതനായി. മാതാവ്: സുലോചന. ഭാര്യ: നിമീര (മിനി). മക്കൾ: അനുഗ്രഹ്, ധന്യ. സഹോദരങ്ങൾ: അജിത്ത് പ്രസാദ്, പരേതനായ സുനിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.