ചേളന്നൂർ: കോവൂർ എം.എൽ.എ റോഡ് ദർശനയിൽ എം.വി. ദേവകി (69-റിട്ട. നഴ്സിങ് ഓഫിസർ) ചേളന്നൂർ അമ്പലത്തുകുളങ്ങര മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: ശിവൻകുട്ടി (ജൂനിയർ സൂപ്രണ്ട്, മെഡിക്കൽ കോളജ്). മക്കൾ: ദിനിഷ (ലാബ് ടെക്നീഷ്യൻ, ചേർത്തല), ദീപ ചേളന്നൂർ. മരുമക്കൾ: രാജേഷ് (പൊലീസ്, ചേർത്തല), സന്തോഷ് ചേളന്നൂർ. സഞ്ചയനം വെള്ളിയാഴ്ച.