നന്തിബസാർ: കീഴൂർ ചൊവ്വ വയലിന്നടുത്ത പരേതനായ ഷബാന മൻസിലിൽ മൊയ്ദീന്റെ ഭാര്യ ടി.പി. നൂർജഹാൻ (59) നിര്യാതയായി. മക്കൾ: ഷാനവാസ്, ഷാജഹാൻ, ഷംജിത്ത്, ഷബാന. മരുമക്കൾ: ഷബ്ന (തിക്കോടി), ഷബാന (കുറുവങ്ങാട്), മുഹസിന (ഇരിങ്ങത്ത്), ഷാജഹാൻ (നന്തി ബസാർ). സഹോദരങ്ങൾ: ആയിഷ, ഖദീജ (ഇരുവരും രാമനാട്ടുകര).