നന്മണ്ട: ചീക്കിലോട് ചാത്തോത്ത് പരേതനായ ചെക്കിണി നായരുടെ മകൾ ഇന്ദിര (53) നിര്യാതയായി. മാതാവ്: പരേതയായ കാർത്യായനി അമ്മ.സഹോദരങ്ങൾ: ഗോപി, ലീല, ശിവദാസൻ. സഞ്ചയനം വ്യാഴം.